lyme disease reported in ernakulam
-
News
കൊച്ചിയില്‍ അത്യപൂർവമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു; രോഗലക്ഷണങ്ങളും പകർച്ചാരീതിയും
കൊച്ചി: അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ…
Read More »