പ്രണയത്തിന് അതിര് വരമ്പുകളില്ലെന്ന് കാട്ടിത്തന്ന ഇരിങ്ങാലക്കുട സ്വദേശി പ്രണവും തിരുവനന്തപുരംകാരി ഷഹാനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അപകടത്തില്‍ പരുക്ക് പറ്റി നെഞ്ചിന് താഴേക്ക് തളര്‍ന്നു…