Lottery seller died in accident
-
News
സൈക്കിളിൽ പോകുന്നതിനിടെ റോഡരികിലേക്ക് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
പാലക്കാട്:കൂറ്റനാട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേ ലോട്ടറി വിൽപ്പനക്കാരൻ റോഡരികിലേക്ക് വീണ് മരിച്ചു. കടവല്ലൂർ കൊരട്ടിക്കര പ്രിയദർശിനി വാഴപ്പുള്ളി വീട്ടിൽ ബാലൻ 75 വയസ് ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More »