loknath-behra-monthly-salary-fixed
-
News
ലോക്നാഥ് ബെഹ്റയുടെ ശമ്പളം നിശ്ചയിച്ചു; മാസം 2,25,000 രൂപ
കൊച്ചി: കൊച്ചി മെട്രോയില്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ച ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ചു. ഡിജിപിയായി സര്‍വ്വീസിലിരിക്കെ അവസാനമാസം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുകയാണ് ലഭിക്കുക. ഡിജിപിയായി…
Read More »