loding workers observation Kottayam market
-
News
കോട്ടയം മാർക്കറ്റിലെ ചുമട്ടു താെഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 284 പേര്; 25 പേര് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിൽ
കോട്ടയം:കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്ടാക്ട്സ്) 132 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 152 പേരെയും…
Read More »