Lockdown restrictions to second day; Police tighten checks
-
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക്; പരിശോധനകൾ കർശനമാക്കി പോലീസ്
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക്. ഇന്നും സംസ്ഥാനത്ത് പരിശോധനയും നിരീക്ഷണവും കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ…
Read More »