*?️സർക്കാർ ഓഫീസുകൾ 21 മുതൽ.* ✒️ലോക്ഡൗണിൽ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സർക്കാർ ഓഫീസുകൾ 21 മുതൽ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കും. ഉന്നതോദ്യോഗസ്ഥരെല്ലാം ഹാജരാകണം. ശനിയാഴ്ച അവധിയായിരിക്കും. അവശ്യസേവനവിഭാഗങ്ങളിലെ ഓഫീസുകൾക്ക്…