local body election
-
News
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി. പോരായ്മകള്‍ വിമര്‍ശനപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യുമെന്നും അദ്ദേഹം…
Read More » -
News
കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റ് എന്‍.ഡി.എയ്ക്ക് ലഭിക്കുമെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലുള്‍പ്പെടെ ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍…
Read More » -
News
പേന കൊണ്ട് കുത്തരുത്! വിരല്‍ ഉപയോഗിച്ച് വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പേന ഉപയോഗിച്ച് വോട്ട് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്നാണ് കമ്മിഷന് നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ്…
Read More » -
News
കണ്ണൂര്‍ ജില്ലയില്‍ പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്പൂര്ത്തിയായി. പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും അഞ്ഞൂറിലധികം ബൂത്തുകളിലും വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തും.…
Read More » -
Health
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൊവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്തെ കൊവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഒന്നാംഘട്ട പോളിംഗ് തുടങ്ങിയ സമയത്ത് പലയിടങ്ങളിലും വലിയ തിരക്ക്…
Read More » -
News
വോട്ടു ചെയ്യാന്‍ വേണ്ട തിരിച്ചറിയല്‍ രേഖകള്‍ എന്തെല്ലാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് സമ്മതിദായകര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. വോട്ടു രേഖപ്പെടുത്തുന്നതിനായി ഹാജരാക്കാവുന്ന രേഖകള്‍ ചുവടെ. 1.…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊറോണ രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട്; മാര്‍ഗനിദ്ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: കൊറോണ രോഗികള്‍ക്കും നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുള്ള മാര്‍ഗ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുന്‍പ്…
Read More » -
News
ഒരേ വാര്‍ഡില്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു! ഇ.കെ ബിജു എല്‍.ഡി.എഫിന്റേയും ഇ.കെ ബൈജു കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ഥികള്‍
തൃത്താല: തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളായി മതിലകം കൂളിമുട്ടം ഏറംപുരക്കല്‍ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ.കെ.ബിജുവും, ഇ.കെ.ബൈജുവുമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്…
Read More »