ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ, പണത്തോട് ഇത്ര ആക്രാന്തമുള്ളയാളെ കണ്ടിട്ടില്ലെന്ന് പരാതിക്കാരൻ
ബംഗളുരു: 52000 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിന്നു. എന്നാലിപ്പോള്‍ മദ്യം വാങ്ങിയ ആളും വിറ്റ ആളും വെട്ടിലായിരിക്കുകയാണ്. കര്‍ണാടക…