ചെന്നൈ:രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂര്ഛിയ്ക്കുന്നതിനിടെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി രൂക്ഷമാതോടെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു.…