തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍…