ldf protest against central in vaccine policy
-
വാക്സിന് നയം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണം; 28ന് കേന്ദ്രത്തിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം
തിരുവനന്തപുരം: വാക്സിന് നയം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. ജനങ്ങള്‍ക്ക് പ്രാണവായു ലഭിക്കാന്‍ കോടതി പോലും ഇടപെടേണ്ട അവസ്ഥയാണുള്ളത്. കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.…
Read More »