Ldf March towards customs office
-
Kerala
മുഖ്യമന്ത്രിക്കെതിരെ സത്യവാങ്മൂലം: നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്താനൊരുങ്ങി എൽഡിഎഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ഇതിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജയിലിൽ…
Read More »