landslide
-
Home-banner
കവളപ്പാറ ഉരുള്‍പൊട്ടല്‍; പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു
മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാലക്കാടു നിന്നും എത്തിയ എന്‍.ഡി.ആര്.എഫ് സംഘം പ്രദേശത്ത് ക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വ്യാഴാഴ്ച രാത്രിയാണ്…
Read More » -
Home-banner
മലപ്പുറത്ത് അതിശക്തമായ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍, അമ്പതോളം പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മലപ്പുറം: മലപ്പുറത്ത് കവളപ്പാറയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ടെന്നാണ് വിവരം. അമ്പതോളം പേരെ കാണാതായെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായതില്‍…
Read More » -
Home-banner
കാലവര്‍ഷം കലിതുള്ളുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വയനാട് ജില്ലയില്‍
വയനാട്: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വയനാട് ജില്ലയില്‍. നാലു ദിവസമായി ഇടതടവില്ലാതെ പെയ്ത പെരുമഴയില്‍ വയാനാട്ടില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത…
Read More » -
Home-banner
ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു. രാജേശരന്-നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ചാണ് കുട്ടിയെ…
Read More » -
Home-banner
കണ്ണൂരില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും; അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.…
Read More » -
Home-banner
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ കുറിച്യര്‍ മലയില്‍ ഉരുള്‍പ്പൊട്ടി. ഇന്നലെ രാത്രി 12:30 ഓടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മേല്‍മുറി ഭാഗത്തുനിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അതേസമയം ഷോളയാറില്‍…
Read More » -
Home-banner
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി
മംഗലാപുരം: കനത്ത മഴയിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു കൊങ്കണ്‍ റയില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞു വീണത്. അംബാലയില്‍ പാളങ്ങള്‍ വെള്ളത്തില്‍…
Read More » -
Kerala
മൂന്നാര്‍ ഗ്യപ്പ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസം. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. റോഡിലെ തടസ്സം നീക്കുന്നതുവരെ ഇതുവഴിയുള്ള…
Read More » -
Kerala
ഉഗ്രരൂപിയായി മഴ; മൂന്നാര്‍ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍, ഗതാഗത തടസം രൂക്ഷമാകുന്നു
ഇടുക്കി: കനത്ത മഴയിയെ തുടര്‍ന്ന് മൂന്നാറിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം രൂപപ്പെട്ടു. മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളിലാണ് മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീഴകയും ചെയ്തത്.…
Read More » -
Home-banner
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വ്യാപക കൃഷിനാശം
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയെ ഭീതിയിലാഴ്ത്തി ഉരുള്‍പൊട്ടല്‍. ശനിയാഴ്ച രാവിലെ ഇടുക്കി കൊന്നത്തടിയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ആളാപായമില്ലെങ്കിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഈട്ടിത്തോപ്പ്…
Read More »