കോട്ടയം:എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ രണ്ട് വീടുകൾ തകർന്നു. ഈ വീടുകളിൽ ഉണ്ടായിരുന്ന ഏഴ് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം…