മംഗളൂരു: കനത്ത മഴയില്‍ കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംഗ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ്…