Lakshadweep collector press meet kochi
-
News
ലക്ഷദ്വീപ് ഭരണകൂടത്തെ ന്യായീകരിച്ച് കളക്ടർ, ഗോബാക്ക് വിളിയുമായി പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലിയുടെ…
Read More »