la-nina-phenomenon-in-the-pacific-ocean-chance-of-more-summer-rains-in-the-state
-
News
പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം; കേരളത്തില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പസഫിക് സമുദ്രത്തില്‍ മിതമായ ലാ നിന പ്രതിഭാസം നിലനില്‍ക്കുന്നതിനാലാണ് ഇത്.…
Read More »