Kuwait fire accident witnesses
-
News
Kuwait fire:കെട്ടിടത്തില്‍ തിങ്ങിനിറഞ്ഞ് പുക,കോണിപ്പടിയില്‍ മൃതദേഹങ്ങള്‍,ജിവന് നഷ്ടമായവരില്‍ പലരും പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍; നടുക്കുന്ന അപകടം വിവരിച്ച് ദൃക്സാക്ഷികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിലെ നടുക്കുന്ന കാഴ്ചകൾ വിവരിച്ച് ദൃക്സാക്ഷികൾ. പുക നിറഞ്ഞതോടെ പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും…
Read More »