ആലപ്പുഴ: ജലനിരപ്പുയരുന്ന അടിയന്തിര സാഹചര്യമുണ്ടായാൽ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറായി. പത്തനംതിട്ടയിൽ മഴ കനത്ത സാഹചര്യത്തിൽ…