Kunnumpuram murder two arrested including policemen
-
Crime
എറണാകുളം കുന്നുംപുറത്ത് കൊലപാതകം; പോലീസുകാരനടക്കം രണ്ട് പേർ അറസ്റ്റിൽ
കൊച്ചി:എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര് അറസ്റ്റില്‍. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി…
Read More »