കോട്ടയം:പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തി’ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പെന്റ സഹോദരി, ഭർത്താവ്,…