തിരുവനന്തപുരം: വട്ടപ്പാറയില്‍ കെ.സെ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം യാത്രക്കാര്‍ക്ക് പരുക്ക്.രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ സൂപ്പര്‍…
Read More »