Ksrtc staffs timely intervention saved illed passenger
-
News
ബസിൽ തളർന്നുവീണ യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സി. തിരിച്ചോടി, ആശുപത്രിയിലേക്ക്
പാണത്തൂർ: ബസിൽ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. തുണയായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. അഭിനന്ദനവുമായി നാട്ടുകാരും. വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. പാണത്തൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. മാലക്കല്ലിൽനിന്ന്…
Read More »