പത്തനംതിട്ട: ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നിലക്കല്‍ പമ്പ റൂട്ടില്‍ കെ.എസ്.ആര്.ടി.സി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന സര്‍വ്വീസ്…