kottayam quarantine death allegations against medical college
-
News
ആറു മണിക്കൂര്‍ ആംബുലന്‍സിനായി കാത്ത് വീട്ടില്‍… മൂന്നു മണിക്കൂര്‍ ഒരു ഡോക്ടറുടെ ശബ്ദത്തിന് കാത്ത് ആംബുലന്‍സില്‍ … അവസാനം ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ, ഒരു തുള്ളി വെള്ളം പോലും ലഭിയ്ക്കാതെ മരണം,കോട്ടയത്തെ യുവാവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
കോട്ടയം:വിദേശത്തുനിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ യുവാവ് കുഴഞ്ഞുവീണ സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന ആരോപണവുമായി കുടുംബം രംഗത്ത്ദുബായില്‍ നിന്നും നാട്ടിലെത്തിയശേഷം. വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാണക്കാരി…
Read More »