കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നേത്രരോഗ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗിയെ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ്…