കോട്ടയം: കറുകച്ചാൽ പുലിയിളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയിൽ വീടുകളിൽ വെള്ളംകയറി. നെടുമണ്ണി – കോവേലി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. രണ്ടുവീടിന്റെ മതിലുകൾ തകർന്നു. നെടുമണ്ണി പാലം വെള്ളത്തിൽ മുങ്ങി.…