കോഴിക്കോട്: ആദ്യഘട്ടത്തില്‍ നിര്‍വ്വികാരതയോടെ പോലീസ് ചോദ്യം ചെയ്യലിനോട് സഹകരിച്ച ജോളിജോസഫ് പിന്നീടങ്ങോട്ട് പൂര്‍ണമായി സഹകരിച്ചതായി പോലീസ്.എല്ലാ കാര്യങ്ങളും മറയില്ലാതെ തുറന്നു പറഞ്ഞു. എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ…