തിരുവനന്തപുരം: കരമനയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ ഏഴു പേര് മരിച്ച സംഭവത്തിന് കൂടത്തായി മോഡല്‍ കൊലപാതക പരമ്പരയോട് സാദൃശ്യമെന്ന് സൂചന. ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന്…