Kollam housewife found dead in bed; The son is missing
-
News
കൊല്ലത്ത് വീട്ടമ്മയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി; മകനെ കാണാനില്ല
കൊല്ലം: കുണ്ടറയിൽ മദ്ധ്യവയസ്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) ആണ് മരിച്ചത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു.…
Read More »