Kodiyeri Balakrishnan against RSS
-
News
കൊലയ്ക്ക് പകരം കൊല സിപിഎമ്മിന്റെ നയമല്ല; ആര്‍എസ്എസിനെതിരേ കോടിയേരി
തിരുവനന്തപുരം:തിരുവല്ലയിലെ സിപിഎം പ്രവർത്തകൻ സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ അരുകൊല ആസൂത്രിതമാണ്. ആർഎസ്എസ് ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്.…
Read More »