kochi-metro-student-pass-for-safe-travel-during-exams
-
News
പരീക്ഷാക്കാലത്ത് സുരക്ഷിതയാത്രയ്ക്ക് കൊച്ചി മെട്രൊ സ്റ്റുഡന്റ് പാസ്
കൊച്ചി: സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രൊയുടെ സ്റ്റുഡന്റ് പാസിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നതോടെ പ്രിയമേറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു…
Read More »