ലീവ് ചോദിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സേഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അതേസമയം കൊച്ചുമിടുക്കിയുടെ കലിപ്പ് ഭാവവും ശ്രദ്ധ നേടുന്നുണ്ട്. ‘ഞാന്‍ ഇത്രയും നാള് പഠിച്ചോണ്ടല്ലേ ഇരുന്നേ അല്ലാണ്ട് കെടന്നോണ്ടല്ലല്ലോ.…