Khusboo says disappointed acting with rajnikant
-
News
‘ആ രജനികാന്ത് ചിത്രത്തില്‍ അഭിനയിച്ചതില്‍ നിരാശ തോന്നി’ കാരണം പറഞ്ഞ് ഖുഷ്ബു
ചെന്നൈ:കരിയറില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പിച്ച ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചലച്ചിത്രതാരം ഖുഷ്ബു. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത് 2021 ല്‍ തിയറ്ററുകളിലെത്തിയ അണ്ണാത്തെ എന്ന ചിത്രത്തെക്കുറിച്ചാണ് ഖുഷ്ബു പറയുന്നത്.…
Read More »