കാഞ്ഞങ്ങാട്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് കണ്ണൂരിനേയും കോഴിക്കോടിനേയും പിന്തള്ളി പാലക്കാട് മുന്നിലെത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം…