kerala-hc-about-ravi-pillais-sons-marriage-and-covid-protocol-violation
-
News
എന്ത് സാഹചര്യത്തിലാണ് നടപ്പന്തല്‍ അലങ്കരിക്കാന്‍ അനുമതി നല്‍കിയത്; കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചോ, രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി…
Read More »