തിരുവനന്തപുരം: ജനപ്രിയ കേരളീയ ഭക്ഷണമായ പുട്ടും അപ്പവും പഴംപൊരിയും കടലക്കറിയുമൊക്കെ ഇന്ത്യന്‍ റെയില്‍വേ മെനുവില്‍ നിന്നും പുറത്തായി. പകരം ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ സമൂസ, കച്ചോരി, ആലു ബോണ്ട,…