Kerala far away in online classes
-
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വൻ നേട്ടം, കൊവിഡ് കാലത്ത് ഓൺലൈൻ പ0ന സൗകര്യം ഒരുക്കിയതിൽ ബഹുദൂരം മുന്നിൽ
കൊച്ചി:കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുമ്ബിലെന്നു സര്‍വ്വേ.എല്ലാ വര്‍ഷവും പ്രസിദ്ധീകരിയ്ക്കുന്ന ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍…
Read More »