Kerala cricket association against sanju Samson
-
News
‘ഞാനുണ്ടാകില്ലെന്ന് മാത്രം അറിയിച്ചു, കാരണം പറഞ്ഞില്ല, ഇങ്ങനെയാണോ ചെയ്യേണ്ടത്’ സഞ്ജുവിനെതിരെ കെ.സി.എ
കൊച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിലിടം ലഭിക്കാതിരുന്ന സഞ്ജു സാംസണിനെതിരെ കെസിഎ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് സഞ്ജു സാംസണ്…
Read More »