Kerala Congress reaction on k m Mani issue
-
News
മാധ്യമങ്ങളോട് ക്ഷോഭിച്ച് റോഷി അഗസ്റ്റിൻ, മാണിയെ അഴിമതിക്കാരനാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നാക്കുപിഴയെന്ന് കേരള കോണ്‍ഗ്രസ്
കോട്ടയം:കെ.എം.മാണി അഴിമതിക്കാരനാണെന്ന സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന തീരുമാനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ചത് നാക്കുപിഴയാണെന്ന രീതിയിൽ വിഷയം ലഘൂകരിക്കാനാണ്…
Read More »