തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതെങ്കിലും സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നാല്‍ കാര്യങ്ങള്‍…