KCR birthday celebration conducted in school telengana teacher suspended
-
News
സ്കൂളില്‍ കെ.സി.ആറിന്റെ ജന്മദിനാഘോഷം; തെലങ്കാനയില്‍ അധ്യാപികക്ക് സസ്പെന്ഷന്
ഹൈദരാബാദ്: സ്കൂളില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആര്) ജന്മദിനാഘോഷം സംഘടിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിനാലാണ് സസ്പെന്ഷന്.നന്ദാവരത്തെ…
Read More »