kasargodu covid 19 patient still not revealing route map
-
Kerala
കോവിഡ് പരത്തിയ കാസര്കോഡുകാരന്റെ യാത്രകളില്‍ ഇപ്പോഴും ദുരൂഹത,പൂര്‍ണ റൂട്ട്മാപ്പ് തയ്യാറാക്കാനാവാതെ ആരോഗ്യവകുപ്പ്,സാഹചര്യം അതീവ ഗുരുതരം
കാസര്‍കോട്: കൊറോണ വൈറസ് പരത്തിയ 47 കാരന് എന്തോ മറച്ചുവെയ്ക്കുന്നു. പോയ സ്ഥലങ്ങള്‍ ഏതെന്ന് വെളിപ്പെടുത്തുന്നില്ല . ദുരൂഹമെന്ന് ആരോഗ്യവകുപ്പ്. പൂര്‍ണ റൂട്ട് മാപ്പ് തയ്യാറാക്കാനും സമ്പര്‍ക്കത്തിലേര്‍പെട്ടവരെ…
Read More »