kasargod covid 19 route map stopped
-
Kerala
കാസര്‍കോഡ് റൂട്ട് മാപ്പ് തയ്യാറാക്കല്‍ നിര്‍ത്തി,രണ്ടു രോഗബാധിതര്‍ കൂടി വ്യാപക സമ്പര്‍ക്കം നടത്തി,രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ബദല്‍ മാര്‍ഗം
കാസര്‍കോട്:കൊവിഡ് 19 മായി ബന്ധപ്പെട്ട് അതീവ ജാഗ്രത പുലര്‍ത്തുന്ന കാസര്‍കോഡ് ജില്ലയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനം. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും…
Read More »