ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭായില്‍ നിന്ന് രാജിവെച്ച 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു.എം എല്‍എമാര്‍ നല്കിയ ഹര്‍ജിയിലാണ് വിധി.…