മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ.കെ.അഷ്റഫ് എന്നിവരെ കസ്റ്റംസ്…