karikku fame anu k aniyan open up
-
Entertainment
യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കണോ എന്ന് ചോദിച്ചവരുണ്ട്, ബന്ധുക്കള്‍ പോലും വിമര്‍ശിച്ചു; കരിക്ക് താരം അനു കെ. അനിയന്
ലക്ഷക്കണക്കിന് ആരാധകരുള്ള ഷോര്‍ട്ട് ഫിലിം സീരീസാണ് കരിക്ക്. യൂട്യൂബിലൂടെ ജോര്‍ജ് എന്ന അനു കെ. അനിയന് മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ജോലി രാജിവെച്ചാണ് അനു കരിക്ക് സീരിസിലേക്ക് എത്തുന്നത്.…
Read More »