Kargil blast: Three killed
-
News
കാർഗിൽ സ്ഫോടനം:മൂന്ന് മരണം, പൊട്ടാതെ കിടന്ന ഷെൽ പൊട്ടിത്തെറിച്ചെന്ന് നിഗമനം
ശ്രീനഗര്‍ : ജമ്മു കശ്മീരിൽ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ്…
Read More »