കൊച്ചി:താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച കണ്മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചത് അനുമതി ഇല്ലാതെയാണെന്ന ഇളയരാജയുടെ ആരോപണത്തില്‍ പ്രതികരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്റെ…